
ഒരുനാള്‍
രാത്രി പകലിനെ കണ്ടുമുട്ടി
രാത്രി പകലിനോട് പറഞ്ഞു
എനിക്ക് തന്നെയാണ് നിന്നെക്കാളും ഭാഗ്യം.
പകല്‍ ഊറിച്ചിരിച്ചു
ഹേ പൊട്ട രാത്രീ
നിനക്ക് പകലിനെക്കുറിച്ച് എന്തറിയാം
പകലാണ് ലോകം കറക്കുന്നത്
പകലാണ് വെളിച്ചം പകരുന്നത്
പകലാണ് നാശം വിതയ്ക്കുന്നത്
പകലാണ് ....പകലാണ് .....
രാത്രിക്ക് കോപം വന്നു
അസത്തെ
നീ സുന്ദരിമാരെ കണ്ടിട്ടുണ്ടോ ?
ഇരുട്ടുകൊണ്ട് ഞാനീ ഭുമിയെ
കാമാര്‍്ത്തമാകുന്നത് കാണാന്‍
നിനക്കെവിടെ യോഗം ?
നിന്റെ ഒടുക്കത്തെ വെളിച്ചം കെട്ടുപോകുമ്പോഴാണ്
ഈ ലോകത്തിന്റെ വസ്ത്രം ഉരിഞ്ഞുവെക്കുന്നത്
പിന്നീടുള്ള കാഴ്ച
ഞാനെന്റെ ജീവചരിത്രത്തില്‍ കുറിച്ചിടുന്നുന്ട്
പകലിന്റെ അഹന്കാരം അല്പം തണുത്തു
അവന്റെ മുഖത്ത് നിരാശ പടര്‍ന്നു
എങ്കിലുമെന്റെ രാത്രീ
എന്റെ പ്രഭാതത്തിന്റെ കുളിരും
നട്ടുച്ചയുടെ ശൗര്യവും
സായം സന്ധ്യയുടെ ചുവപ്പും .....
രാത്രി തല കുനിച്ചു
തള്ളവിരല്‍ കൊണ്ട് ചിത്രം വരച്ചു...
വഴിയരികിലുടൊരു കുട്ടം ജാഥയായ് വന്നു
കുട്ടത്തിലൊരുത്തനെ ഇരുവരും തിരിച്ചറിഞ്ഞു
രാത്രിയെ കണ്ടതും
തലയില്‍ മുന്ടിട്ടയാള് തിരിഞ്ഞോടി
പിന്നെ കുറെ മുഖം മുടികള്‍
തലങ്ങും വിലങ്ങും ഓടിയകന്നു ......
രാത്രി പകലിനെ കണ്ടുമുട്ടി
രാത്രി പകലിനോട് പറഞ്ഞു
എനിക്ക് തന്നെയാണ് നിന്നെക്കാളും ഭാഗ്യം.
പകല്‍ ഊറിച്ചിരിച്ചു
ഹേ പൊട്ട രാത്രീ
നിനക്ക് പകലിനെക്കുറിച്ച് എന്തറിയാം
പകലാണ് ലോകം കറക്കുന്നത്
പകലാണ് വെളിച്ചം പകരുന്നത്
പകലാണ് നാശം വിതയ്ക്കുന്നത്
പകലാണ് ....പകലാണ് .....
രാത്രിക്ക് കോപം വന്നു
അസത്തെ
നീ സുന്ദരിമാരെ കണ്ടിട്ടുണ്ടോ ?
ഇരുട്ടുകൊണ്ട് ഞാനീ ഭുമിയെ
കാമാര്‍്ത്തമാകുന്നത് കാണാന്‍
നിനക്കെവിടെ യോഗം ?
നിന്റെ ഒടുക്കത്തെ വെളിച്ചം കെട്ടുപോകുമ്പോഴാണ്
ഈ ലോകത്തിന്റെ വസ്ത്രം ഉരിഞ്ഞുവെക്കുന്നത്
പിന്നീടുള്ള കാഴ്ച
ഞാനെന്റെ ജീവചരിത്രത്തില്‍ കുറിച്ചിടുന്നുന്ട്
പകലിന്റെ അഹന്കാരം അല്പം തണുത്തു
അവന്റെ മുഖത്ത് നിരാശ പടര്‍ന്നു
എങ്കിലുമെന്റെ രാത്രീ
എന്റെ പ്രഭാതത്തിന്റെ കുളിരും
നട്ടുച്ചയുടെ ശൗര്യവും
സായം സന്ധ്യയുടെ ചുവപ്പും .....
രാത്രി തല കുനിച്ചു
തള്ളവിരല്‍ കൊണ്ട് ചിത്രം വരച്ചു...
വഴിയരികിലുടൊരു കുട്ടം ജാഥയായ് വന്നു
കുട്ടത്തിലൊരുത്തനെ ഇരുവരും തിരിച്ചറിഞ്ഞു
രാത്രിയെ കണ്ടതും
തലയില്‍ മുന്ടിട്ടയാള് തിരിഞ്ഞോടി
പിന്നെ കുറെ മുഖം മുടികള്‍
തലങ്ങും വിലങ്ങും ഓടിയകന്നു ......

