Myself

My photo
Omachappuzha, Abu Dhabi, United Arab Emirates
ഇതൊരു കവിയുടെ കവിതകളല്ല... കഥാകൃത്തിന്റെ കഥകളല്ല... നോവലിസ്റ്റിന്റെ നോവലുകളല്ല... നിരു‌പകന്റെ സാഹിത്യ നിരൂപണങ്ങളല്ല... യാത്രികന്റെ യാത്ര വിവരണങ്ങളല്ല... ചുരുക്കത്തില്‍, ഇതൊരു സാഹിത്യ രചനയേ അല്ല... ഇതൊരു സദാ മനുഷ്യന്റെ അവ്യക്തമായ ചിന്തകളും അവയുടെ നേര്‍ക്കാഴ്ചകളും..... ഇവിടെ അഭിനന്ദനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പ്രസക്തിയില്ല. രചനകളില്‍ കാല്പനികവും യാഥാര്‍ത്ഥ്യങ്ങളും ഇടകലര്‍നിരിക്കാം, ബോധവും അബോധവും ഏറ്റുമുട്ടുന്നുണ്ടാവാം, സ്നേഹവും പരിഹാസവും കൈകൊര്‍ക്കുകയുമാവാം... ഒന്നിനും വേണ്ടിയല്ല..ആരെയും ബോധിപ്പിക്കാനുമല്ല...

Saturday, October 18, 2008

ഇങ്ങനെയും ഒരു തുടക്കം - ആമുഖക്കുറിപ്പ്

ഞാനും എഴുതിത്തുടങ്ങട്ടെ....
ഒരുപാടു നാളായിട്ട് മോഹവും കൊണ്ടു നടക്കുന്നു
ഇനി വയ്യ..
മനസ്സിനുളില്‍ കനലെരിയുന്നു..
സമയം ഒരു വില്ലനായി പിറകെ തന്നെയുണ്ട്...
ആരോടും
എന്നോടു തന്നെയും,
യാതോരു പ്രതീക്ഷയും നല്‍കാതെ
വെറുമൊരു ശ്രമം....
ഒന്നു മാത്രം പറയട്ടെ -
ഇതൊരു കവിയുടെ കവിതകളല്ല-
വെറുമൊരു സാധാരണക്കാരന്റെ
നിഷ്കളന്കമായ ചിന്തകള്‍ മാത്രം
വായനക്കാര്‍ സഹിക്കുകയും
സഹകരിക്കുകയും ചെയ്യുമെന്ന
വെറുമൊരു മോഹം മാത്രം....





1 comment:

Dalal Steet Operator said...

Hello,
From where you are ? , Where is your place, am also from ozhur.

With Regards,

Salam.