ടെലഫോണ്‍ സംഭാഷണത്തിനിടയില്‍
പതിവ് പോലെ ചോദിച്ചു -
മഴ പെയ്തുവോ?
അതങ്ങനെയാണ്
ഏപ്രില്‍ മാസത്തെ ചുടുള്ള വിളിയിലും
മഴയുടെ ചോദ്യം പതിവുള്ളതാണ്.
പ്രവാസത്തിന്റെ ചുടും കുളിരുമുള്ള ഓര്‍മ്മകളത്രയും
മഴയോടൊപ്പമാണ്....
മറവിക്കുള്ളില്‍ ഒളിമങ്ങിപ്പോയ പലതും
മഴയെക്കുറിച്ചുള്ള ഓര്‍മകളില്‍
പൊടിതട്ടിയെടുക്കാം..
മഴ യാത്രയാണ്-
കുടയില്ലാത്ത യാത്ര !
കുട കുടെയ്ണ്ടായിട്ടും ചുടാന്‍ മറന്ന യാത്ര!
കുട വെച്ച് മറന്നു പോയിട്ടും
നിരാശ തോന്നിയിട്ടില്ലാത്ത യാത്ര!!
മഴയോര്മ്മയില് മറയ്ക്കാനാവാത്ത പലതും
ഒരിക്കലും മറക്കാത്ത ഓര്‍മകളില്‍ സ്ഥാനം പിടിച്ചു.
എങ്കിലും ,
ഒരു കീറക്കുട പോലും വാങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം...
മഴ നനയാതിരിക്കാന്‍
പുസ്തകങ്ങള്‍ കുപ്പയത്ത്തിനുള്ളിലോതുക്കി
നടന്നൊരു മഴക്കാല യാത്ര
പിന്നാലെ ഓടിയെത്തിയ നീലക്കുടക്കാരി
അയല്പക്കത്തെ പാവാടക്കാരി
പാതി നെനഞ്ഞും
വീട്ടിലെത്തിച്ച യാത്ര
ആ കണ്ണുകളിലെ സ്നേഹം....
ഒരിക്കലും മറക്കനാവത്തൊരുമഴക്കാലയോര്മ്മ.....
പതിവ് പോലെ ചോദിച്ചു -
മഴ പെയ്തുവോ?
അതങ്ങനെയാണ്
ഏപ്രില്‍ മാസത്തെ ചുടുള്ള വിളിയിലും
മഴയുടെ ചോദ്യം പതിവുള്ളതാണ്.
പ്രവാസത്തിന്റെ ചുടും കുളിരുമുള്ള ഓര്‍മ്മകളത്രയും
മഴയോടൊപ്പമാണ്....
മറവിക്കുള്ളില്‍ ഒളിമങ്ങിപ്പോയ പലതും
മഴയെക്കുറിച്ചുള്ള ഓര്‍മകളില്‍
പൊടിതട്ടിയെടുക്കാം..
മഴ യാത്രയാണ്-
കുടയില്ലാത്ത യാത്ര !
കുട കുടെയ്ണ്ടായിട്ടും ചുടാന്‍ മറന്ന യാത്ര!
കുട വെച്ച് മറന്നു പോയിട്ടും
നിരാശ തോന്നിയിട്ടില്ലാത്ത യാത്ര!!
മഴയോര്മ്മയില് മറയ്ക്കാനാവാത്ത പലതും
ഒരിക്കലും മറക്കാത്ത ഓര്‍മകളില്‍ സ്ഥാനം പിടിച്ചു.
എങ്കിലും ,
ഒരു കീറക്കുട പോലും വാങ്ങാന്‍ കഴിയാത്ത കുട്ടിക്കാലം...
മഴ നനയാതിരിക്കാന്‍
പുസ്തകങ്ങള്‍ കുപ്പയത്ത്തിനുള്ളിലോതുക്കി
നടന്നൊരു മഴക്കാല യാത്ര
പിന്നാലെ ഓടിയെത്തിയ നീലക്കുടക്കാരി
അയല്പക്കത്തെ പാവാടക്കാരി
പാതി നെനഞ്ഞും
വീട്ടിലെത്തിച്ച യാത്ര
ആ കണ്ണുകളിലെ സ്നേഹം....
ഒരിക്കലും മറക്കനാവത്തൊരുമഴക്കാലയോര്മ്മ.....


10 comments:
ഇന്നൊ? കീറക്കുട വെറുതെ വാങ്ങാനില്ലാത്ത കാലം....
സോറി; ‘വാങ്ങാനാളില്ലാത്ത‘st
kavitha ishtai
ഗൃഹാതുരതയുള്ള വരികള്‍
മഴ കുതിര്‍ത്ത ഓര്‍മ്മകള്‍..
മഴയുടെ ഈ ഓര്‍മ്മ മനോഹരമായിട്ടുണ്ട് ഇഷ്ടപ്പെട്ടു അതില്‍ കുടുതല്‍ മുകളിലുള്ള ചിത്രം മനസ്സിലേക്ക്
ഇതൊരു കഥയായി എഴുതിയിരുന്നെങ്കില്‍ ഏറെ നന്നായേനെ...
ചില നല്ല വരികളുണ്ടിതില്‍ ഒരു പ്രവാസിക്ക് നന്നേ ഇഷ്ടപ്പെടുന്ന നല്ല വരികള്‍
സത്യാണ്...മലയാളിയുടെ നാടിനെ പറ്റിയുള്ള ഓര്‍മ്മകളില്‍ മഴ ഒരു നിറഞ്ഞ സാനിധ്യമാണ്.. കോരിച്ചൊരിയുന്ന ഇടവപ്പതിയായും... പാണ്ടി മേലതോടെയുള്ള തുലാവര്‍ഷം ആയാലും ഓര്‍മ്മകളില്‍ മഴ പെയ്തു കൊണ്ടേ ഇരിക്കുന്നു
):
Post a Comment